കുപ്പത്തൊട്ടിയിലും ഇന്രർനെറ്റ് Smart Waste bins...
മാലിന്യം നിക്ഷേപിക്കാനുള്ള പെട്ടിക്ക് സമീപം മൂക്കുപൊത്തിയാണ് പലരും ചെല്ലാറുള്ളത്,എന്നാൽ ഷാർജയിലെ തെരുവുകളിലെ മാലിന്യനിക്ഷേപ പെട്ടിക്ക് സമീപം ഇപ്പോൾ ആളുകൾ മൊബൈലുമായി സമയം ഏറെ ചിലവഴിക്കുന്നുണ്ട്.കാരണം ഇതൊരു സ്മാർട്ട് കുപ്പത്തൊട്ടിയാണ്.
Comments