വള്ളികാടന്‍സ് ബ്ലോഗിലേക്ക് സ്വാഗതം

ദീര്‍ഘനാളത്തെ അവഗണനക്ക് ശേഷം ഞാന്‍ ഇന്ന് എന്‍റെ വള്ളികാടന്‍സ് ബ്ലോഗിനെ മാറോടണച്ചിരിക്കുന്നു.ഇനി ഇതില്‍ ആവോളം വിഭവങ്ങള്‍ ഞാന്‍ വിളമ്പും താല്‍പര്യമുള്ളവര്‍ക്ക് കഴിക്കാം.... കഴിച്ചിട്ട് അഭിപ്രായങ്ങള്‍ പറയാം.ഇനി താല്‍പര്യമില്ലാത്തവര്‍ക്ക് ഒഴിവാക്കുകയും ആകാം...
സ്നേഹത്തോടെ

ഐപ്പ് വള്ളികാടന്‍

Comments

buttercup said…
മാഷേ ഇക്കുറി വാര്‍ത്ത മാത്രം ആക്കാതെ വേറെ എന്തെങ്കിലും ഒക്കെ കൂടി വേണേ
MidhuN said…
ചൂടോടെ വിളമ്പുന്ന വാര്‍ത്തകള്‍ക്കു മാത്രമേ രുചിയും മണവും ഉണ്ടാവൂ. ഭക്ഷണം കഴിക്കാനായി എത്തിയതാണ് ഞാന്‍, പക്ഷെ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ പഴകി പോയി. എന്നും പുതുമ ഉളവാക്കുന്ന വിഭവങ്ങള്‍ മാത്രം വിളമ്പുക. വിശക്കുമ്പോള്‍ ഞാന്‍ വീണ്ടും വരാം നിരാശപ്പെടുത്തരുത് കേട്ടോ...

Popular posts from this blog

ഞാനൊരു സുഹൃത്താണോ???

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്...