പ്രായത്തിന്‍റെ പരാധീനതയില്ലാതെ പരീക്ഷ
പഠിക്കാനും പരീക്ഷ എഴുതാനും പ്രായം പ്രശ്നമല്ലെന്നാണ് ആലപ്പുഴ വാടക്കനാലിലെ പാത്തിയഉമ്മ എന്ന ഫാത്തിമാബീവിയുടെ വാദം.സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ നാലാം തരം തുല്യതാ പരീക്ഷ എഴുതിയ ആലപ്പുഴയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിനിയായിരുന്നു 90 വയസ്സ് തികഞ്ഞ ഫാത്തിമാ ബീവി.
Comments