കൊമ്പന്‍മാരുടെ തലവന്‍ ആലപ്പുഴയില്‍
കൊച്ചി ടസ്കേഴ്സ് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും സംഘവും കായല്‍ യാത്ര ആസ്വദിക്കാന്‍ ആലപ്പുഴ പുന്നമടിയിലെത്തി.ജയവര്‍ധന,തിസാരെ പെരേര,കോച്ച് ജഫ് ലോസണ്‍ തുടങ്ങിയവരാണ് ഹൗസ്ബോട്ടില്‍ ചുറ്റിക്കറങ്ങാന്‍ കൊച്ചിയില്‍ നിന്നുമെത്തിയത്.
ജയവര്‍ധനയും ശ്രീലങ്കന്‍ താരം പെരേരയും കുടുംബസമേതമാണ് കായല്‍ യാത്രക്കെത്തിയത്.താരങ്ങളെ കാണാന്‍ നിരവധിപേര്‍ പുന്നമട ഫിനിഷിംഗ് പോയിന്‍റിലെത്തിയിരുന്നു.
പുലിക്കാട്ടില്‍ ഹൗസ് ബോട്ടിലാണ് ടസ്കേഴ്സിന്‍റെ യാത്ര.സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.

Comments