കൃഷ്ണരൂപങ്ങൾ ശേഖരിച്ച് ഒരു കൃഷ്ണഭക്ത..
ഐപ്പ് വള്ളികാടൻ
കൃഷ്ണനെ ഇങ്ങനെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ യുഎഇയിൽ ഉണ്ടാവില്ല,അത്രക്കുണ്ട് അജ്മാനിലെ പ്രസീനയുടെ കൃഷ്ണഭക്തി.
ഗുരുവായൂരിൽ വേരുകളുള്ള പ്രസീന ജനിച്ചതും വളർന്നതുമൊക്കെ മദ്രാസിലാണ്.വിവാഹം കഴിച്ചത് ഗുരുവായൂരുകാരൻ ബിനോജിനെ,പ്രവാസജീവിതത്തിലേക്ക് കടന്നപ്പോൾ താൻ ഏറെ ആരാധിക്കുന്ന കൃഷ്ണനെയും ഒപ്പം കൂട്ടി.
പ്രസീനയുടെ രണ്ട് മുറി ഫ്ലാറ്റിൽ നിറഞ്ഞ് നിൽക്കുയാണ് കൃഷ്ണൻ,പ്രാർത്ഥനയുടെ ഇടം മുതൽ കിടപ്പുമുറികൾ വരെ നീളുന്ന കൃഷ്ണവിഗ്രഹങ്ങൾ.
ഫ്ലാറ്റിലെ ഹാളിലെ വലിയ അലമാരയിൽ നിറയെ കൃഷ്ണ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു.
കഥകളിയിലെ കൃഷ്ണവേഷം,തുണിയിൽ തുന്നിയ കൃഷ്ണൻ,ലേസർ സാങ്കേതികയിൽ ഗ്ലാസിൽ പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണൻ,വെള്ളിയിലും മറ്റ് ലോഹങ്ങളിലും തീർത്ത വെണ്ണ തിന്നുന്ന കുട്ടികൃഷ്ണൻ,എണ്ണഛായത്തിൽ തീർത്ത് കൃഷ്ണരൂപം,മരത്തിലും മണ്ണിലും സെറാമിക്സിലും പ്ലാസ്റ്റിക്കിലും പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണൻ,ആലിലയിൽ കിടക്കുന്ന ശ്രീ കൃഷ്ണൻ അങ്ങനെ നീളുന്ന പ്രസീനയുടെ കൃഷ്ണ വിശേഷങ്ങൾ.
ഇവയിൽ ഏറെ വിലപ്പെട്ടത് പത്താം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനിച്ച
കൃഷ്ണന്റെ ജീവിതം വിവരിക്കുന്ന രൂപങ്ങളും പ്രസീനയുടെ ശേഖരിത്തിലുണ്ട്.വെണ്ണ തിന്നുന്ന കുട്ടികൃഷ്ണൻ,രാധയോടൊപ്പമുള്ള രൂപങ്ങൾ,പശുകിടാങ്ങൾക്കൊപ്പം ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻ,കാളിയ മർദ്ദനം അങ്ങനെ കൃഷ്ണലീലകളുടെ വലിയ ശേഖരം തന്നെയുണ്ട് പ്രസീനയുടെ പക്കൽ
എന്ത് കാര്യ സാധ്യത്തിനും,ഒപ്പം നിൽക്കുന്ന കൃഷ്ണനോടുള്ള വലിയ ഇഷ്ടം കാരണം ഇടത്തേ കയ്യിൽ ശ്രീ കൃഷ്ണന്റെ രൂപം പച്ചയും കുത്തിയിട്ടുണ്ട് പ്രസീന.
വീട്ടിൽ വരുന്നവർക്ക് പ്രസീനയുടെ ശീകൃഷ്ണരൂപങ്ങൾ അത്ഭുതങ്ങളാണ് ഉണ്ടാക്കുന്നത്.ഈ കൃഷ്ണഭക്തയുടെ വലിയ ശേഖരത്തിൽ സുഹൃത്തുകളും ബന്ധുക്കളും സമ്മാനിച്ച നിരവധി കൃഷ്ണരൂപങ്ങളുമുണ്ട്.
കൃഷ്ണനെ ഇങ്ങനെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ, യുഎഇയിൽ ഉണ്ടാവില്ല,അത്രക്കുണ്ട് അജ്മാനിലെ പ്രസീനയുടെ കൃഷ്ണഭക്തി.
ഗുരുവായൂരിൽ വേരുകളുള്ള പ്രസീന ജനിച്ചതും വളർന്നതുമൊക്കെ മദ്രാസിലാണ്.വിവാഹം കഴിച്ചത് ഗുരുവായൂരുകാരൻ ബിനോജിനെ,പ്രവാസജീവിതത്തിലേക്ക് കടന്നപ്പോൾ താൻ ഏറെ ആരാധിക്കുന്ന കൃഷ്ണനെയും ഒപ്പം കൂട്ടി.
പ്രസീനയുടെ രണ്ട് മുറി ഫ്ലാറ്റിൽ നിറഞ്ഞ് നിൽക്കുയാണ് കൃഷ്ണൻ,പ്രാർത്ഥനയുടെ ഇടം മുതൽ കിടപ്പുമുറികൾ വരെ നീളുന്ന കൃഷ്ണവിഗ്രഹങ്ങൾ.
ഫ്ലാറ്റിലെ ഹാളിലെ വലിയ അലമാരയിൽ നിറയെ കൃഷ്ണ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു.
കഥകളിയിലെ കൃഷ്ണവേഷം,തുണിയിൽ തുന്നിയ കൃഷ്ണൻ,ലേസർ സാങ്കേതികയിൽ ഗ്ലാസിൽ പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണൻ,വെള്ളിയിലും മറ്റ് ലോഹങ്ങളിലും തീർത്ത വെണ്ണ തിന്നുന്ന കുട്ടികൃഷ്ണൻ,എണ്ണഛായത്തിൽ തീർത്ത് കൃഷ്ണരൂപം,മരത്തിലും മണ്ണിലും സെറാമിക്സിലും പ്ലാസ്റ്റിക്കിലും പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണൻ,ആലിലയിൽ കിടക്കുന്ന ശ്രീ കൃഷ്ണൻ അങ്ങനെ നീളുന്ന പ്രസീനയുടെ കൃഷ്ണ വിശേഷങ്ങൾ.
……
ഇവയിൽ ഏറെ വിലപ്പെട്ടത് പത്താം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനിച്ച സ്വർണത്തിൽ തീർത്ത കൃഷ്ണന്റെ ലോക്കറ്റാണ്.
….
കൃഷ്ണന്റെ ജീവിതം വിവരിക്കുന്ന രൂപങ്ങളും പ്രസീനയുടെ ശേഖരിത്തിലുണ്ട്.വെണ്ണ തിന്നുന്ന കുട്ടികൃഷ്ണൻ,രാധയോടൊപ്പമുള്ള രൂപങ്ങൾ,പശുകിടാങ്ങൾക്കൊപ്പം ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻ,കാളിയ മർദ്ദനം അങ്ങനെ കൃഷ്ണലീലകളുടെ വലിയ ശേഖരം തന്നെയുണ്ട് പ്രസീനയുടെ പക്കൽ.കാപ്പിപ്പൊടികൊണ്ട് രണ്ട് കൃഷ്ണ ചിത്രങ്ങളും അജ്മാനിൽ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന പ്രസീന വരച്ചിട്ടുണ്ട്.
….
എന്ത് കാര്യ സാധ്യത്തിനും,ഒപ്പം നിൽക്കുന്ന കൃഷ്ണനോടുള്ള വലിയ ഇഷ്ടം കാരണം ഇടത്തേ കയ്യിൽ ശ്രീ കൃഷ്ണനെ പച്ചയും കുത്തിയിട്ടുണ്ട് പ്രസീന.
Comments