ആത്മഹത്യാ ടൂറിസം
ഇത് വായിച്ച് ഞെട്ടരുത്(ആത്മഹത്യയെ വെറുക്കുന്നവര്്)പുതിയ ഒരു വിനോദസഞ്ചാര മേഖലയെ സ്വിറ്റ്സരലന്റ് പരിചയപ്പെടുത്തു,"SUICIDE TOURISM" അഥവാ അത്മഹത്യാ ടൂറിസം.വിനോദസഞ്ചാരത്തിന് എന്ന പേരില്് സ്വീസിലെത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 611 .2008 മുതല്് 2012 വരെയുള്ള കണക്കാണിത്.അപ്പോള്് കഴിഞ്ഞ രണ്ട് വര്്ഷത്തെ കണക്കെടുത്താല്് എത്രയാകും?23 വയസ് മുതല്് 92 വയസ്സുള്ളവര് വരെ ഇത്തരത്തില്് ആത്മഹത്യ ചെയ്തവരിലുണ്ട്.ഭാഗ്യത്തിന് ഇല്ലാത്ത കാശുണ്ടാക്കി സ്വീറ്റ്സരലന്റില്് പോയി ആത്മഹത്യ ചെയ്ത രാജ്യക്കാരില്് ഇന്ത്യാക്കാരില്ല..(അവര്്ക്കിവിടെ ധാരാളം അവസരമുണ്ടല്ലോ)
സമാധാനത്തിന്റെ മരുന്ന് എന്ന ഓമനപ്പേരുള്ള sodium pentobarbital എന്ന മരുന്നാണ് ഈ ആത്മഹത്യകള്്ക്് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.
പാര്്ക്കിന്സണ് രോഗം,മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതും അത്യധികം വേദന സമ്മാനിക്കുന്നതുമായ രോഗങ്ങള്് തുടങ്ങിയവ ബാധിച്ചവരാണ് ഇവിടെയത്തി മരുന്നുകളുടെ സഹായത്തോടെ വേദനിയില്ലാത്ത ലോകത്തേക്ക് നേരത്തേ ടിക്കറ്റെടുക്കുന്നത്.
സ്വിറ്റ്സര്്ലന്റില്് മരുന്നകളുടെ സഹായത്തോടെയുള്ള ആത്മഹത്യ കുറ്റമകരമല്ല.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആത്മഹത്യാ രോഗികള്്ക്കായി പ്രത്യേക കേന്ദ്രങ്ങല്് തന്നെ ഇവിടെ തുറന്ന് വച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ആരോഗ്യ ടൂറിസം ഇനിയും പച്ചപിടിക്കാതെ നില്ക്കുന്പോള് ഇവിടെ ആത്മഹത്യടൂറിസം അനുദിനം ഉയരുന്നുവെന്നാണ് കണക്ക്.അടുത്തിടെ ആത്മഹത്യ ചെയ്ത് തനതായ തമാശകള്് കൊണ്ട് ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് റോബിന്് വില്യംസിനും പാര്്ക്കിന്സണ് രോഗം പിടിപ്പെട്ടിരുന്നുവെന്നാണ് വാര്്ത്ത.
ചിലര്് ഇത്തരം വേദനകള്് തിന്ന് ജീവിക്കുന്നവര്്ക്ക് മരുന്നിന്രെ സഹായത്തോടെയുള്ള മരണത്തിന് പിന്തുണ നല്്കുന്നുണ്ട്.അതില് സമാധാനത്തിന് നൊബേല്് സമ്മാനം നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെസ്മണ്ട് ടുട്ടു മെത്രാനുമുണ്ട്.
മെഡിക്കല്് എത്തിക്സിനെക്കുറിച്ചുള്ള ഒരു മാസികയിലാണ് ഈ ആത്മഹത്യാ ടൂറിസത്തെക്കുറിച്ചുള്ള വാര്്ത്തയും വന്നത്.
Comments