മൂന്നാറിലെ സമരവിജയം....
മൂന്നാറിൽ വിജയിച്ചത് തേയില നുള്ളി കൈതുന്പുകളിൽ തഴന്പുവന്നവരുടെ മനസ്
തന്നെയാണ്...ദിവസങ്ങൾ മഴയത്തും വെയിലത്തും തണുപ്പത്തും സമരമുഖത്ത്
അണിനിരന്ന മിനിയും,ഗിരിജയും,മാണിക്യവുമാണ്..
വിഎസിനെ പാർട്ടിക്കാർക്ക് വേണ്ടെങ്കിലും സമരക്കാർക്ക് വേണമായിരുന്നു..
പക്ഷേ ഈ സമരത്തിന്റെ വിജയത്തിന് അദ്ദേഹത്തിന് പങ്കുകൊടുക്കേണ്ട..അത് പരിപൂർണമായും മൂന്നാറിലെ തൊഴിലാളികൾക്ക് മാത്രമാണ്..
അവർക്കെല്ലാം നല്ല സലാം...
ഇത് വലിയ പാഠമാണ്...സർക്കാരിന്..മന്ത്രിമാർക്ക്..ജനപ്രതിനിധികൾക്ക്...ഏറ്റവും അധികം തൊഴിലാളികളെ മുന്നോട്ട് എന്ന് രാവും പകലുമില്ലാതെ വിളിച്ചുകൂവുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റുകാരായ നേതാക്കൾക്കാണ്..(കോൺഗ്രസ്സുകാരെ പറഞ്ഞിട്ട് കാര്യമില്ല)ബിജെപിക്കാർ പ്രഖ്യാപിച്ച ഐക്യദാർഝ്യദിനം പാഴായി..
ദിവസവും രണ്ട് നേരം മൂന്നാറിലെ തേയിലയിട്ട് ചായ കുടിക്കുന്ന ഞാൻ ഇനിയും അവിടുത്തെ തേയില തന്നെ വാങ്ങും...അതിന് ഇനിയൊരു സമരമധുരമുണ്ട്...
ഇനിയം വളരട്ടെ....ജനകീയ സമരങ്ങൾ..വിജയിക്കട്ടെ...
രാഷ്ട്രീയക്കാരുടെ മുതലെടുപ്പും,സമുദായ-സാംസ്കാരിക നേതാക്കളുടെ മേനിപറച്ചിലു,സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും തകരട്ടെ...

Comments