Posts

Showing posts from 2014
പ്രവാസി പെന്്ഷന്് യാഥാര്ത്ഥ്യത്തിലേക്ക് പ്രവാസി ക്ഷേമ പെന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ വിതരണം ചെയ്ത് തുടങ്ങും.പ്രവാസികളുടെ ഏറെക്കാലമായുള്ള വലിയൊരാവശ്യം കൂടിയാണ് പെന്്ഷന്് പദ്ധതി. കേരള സര്‍ക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമനിധി ബോര്‍ഡാണ് സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ക്ഷേമനിധിയില്‍ അംഗമാകുകയും പ്രതിമാസം 300 രൂപ വീതം അഞ്ചു വര്‍ഷം അംശാദായം അടയ്ക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് 60 വയസ് പൂര്‍ത്തിയായാല്‍ 1000 മുതല്‍ 2000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. തിരിച്ചെത്തി അംഗമായവര്‍ക്ക് 500 രൂപയാണ് പെന്‍ഷന്‍. ഇങ്ങനെ പണമടച്ച് കാലാവധി പൂര്‍ത്തിയാക്കിവര്‍ക്കാണ് സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട്ടുവച്ച് നടക്കുന്ന ചടങ്ങില്് പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങുന്നത്. 2008ല്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാരിന് ഇപ്പോള്് യാഥാര്്ത്ഥ്യമാകുന്നത്. പെന്‍ഷന് പുറമെ ചികില്‍സ, വിദ്യാഭ്യാസം, വിവാഹ ധനസഹായങ്ങളും ഭവന, വസ്തു വായ്പകളും ഈ പദ്ധതിയില്് ഉള്്പ്പെടുത്തി നല്‍കിവരുന്നുണ്ട്. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിക്കുള്ള സ...
യുഎഇയില്് പുതിയ ഭീകരവിരുദ്ധ നിയമം പുതിയ ഭീകരവിരുദ്ധ നിയമത്തിന് യുഎഇ പ്രസിഡന്റ് അംഗീകാരം നൽകി.ജീവപര്യന്തം തടവ് മുതൽ വധ ശിക്ഷ വരെയാണ് ഭീകരവിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിൽ തന്നെ ഭീകരതക്കെതിരായ ഏറ്റവും ശക്തമായ നിയമമാണിതെന്നാണ് വിലയിരുത്തൽ. രാജ്യത്തെ അധികാരം നിയന്ത്രിക്കുന്ന ഫെഡറൽ നാഷണൽ കൌണ്സിൽ ശുപാർശ ചെയ്ത ഭീകരവിരുദ്ധ നിയമമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹിയാൻ അംഗീകരിച്ച് ഉത്തരവിറക്കിയത്.നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു.മധ്യപൂർവ ദേശങ്ങളിൽ വർധിച്ച് വരുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന വ്യവസ്ഥകളുള്ള നിയമം യുഎഇ നടപ്പിലാക്കുന്നത്. ജീവപര്യന്തം തടവ്,വധിശിക്ഷ,വൻതുക പിഴ എന്നിങ്ങനെ അതിശക്തമായ ശിക്ഷാനടപടികളും പുതിയ ഭീകരവിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാജ്യത് തിന്റെ പ്രസിഡന്റ് വൈസ് പ്രസിഡന്ര് എമിറേറ്റിലെ ഭരണാധികാരികൾ ഇവരുടെ കുടുംബാംഗങ്ങൾക്കെതിരിയുള്ള ഗൂഡാലോചന പോലും ഇനി മുതൽ ഭീകര പ്രവർത്തനങ്ങളിൽ പെടും.ഒരു കോടി യുഎഇ ദിർഹം വരെ പിഴയും ചുമത്തും, മനുഷ്യക്കടത്ത്,കള്ളപ്പണം വെളുപ്പിക്കൽ,ഭീകര പ്രവര്ത്തനങ്ങൾക്ക് വേണ...
ആത്മഹത്യാ ടൂറിസം  ഇത് വായിച്ച് ഞെട്ടരുത്(ആത്മഹത്യയെ വെറുക്കുന്നവര്്)പുതിയ ഒരു വിനോദസഞ്ചാര മേഖലയെ സ്വിറ്റ്സരലന്റ് പരിചയപ്പെടുത്തു,"SUICIDE TOURISM" അഥവാ അത്മഹത്യാ ടൂറിസം. വിനോദസഞ്ചാരത്തിന് എന്ന പേരില്് സ്വീസിലെത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 611 .2008 മുതല്് 2012 വരെയുള്ള കണക്കാണിത്.അപ്പോള്് കഴിഞ്ഞ രണ്ട് വര്്ഷത്തെ കണക്കെടുത്താല്് എത്രയാകും?23 വയസ് മുതല്് 92 വയസ്സുള്ളവര് വരെ ഇത്തരത്തില്് ആത്മഹത്യ ചെയ്തവരിലുണ്ട്.ഭാഗ്യത്തിന് ഇല്ലാത്ത കാശുണ്ടാക്കി സ്വീറ്റ്സരലന്റില്് പോയി ആത്മഹത്യ ചെയ്ത രാജ്യക്കാരില്് ഇന്ത്യാക്കാരില്ല..(അവര്്ക്കിവിടെ ധാരാളം അവസരമുണ്ടല്ലോ) സമാധാനത്തിന്റെ മരുന്ന് എന്ന ഓമനപ്പേരുള്ള sodium pentobarbital എന്ന മരുന്നാണ് ഈ ആത്മഹത്യകള്്ക്് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. പാര്്ക്കിന്സണ് രോഗം,മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതും അത്യധികം വേദന സമ്മാനിക്കുന്നതുമായ രോഗങ്ങള്് തുടങ്ങിയവ ബാധിച്ചവരാണ് ഇവിടെയത്തി മരുന്നുകളുടെ സഹായത്തോടെ വേദനിയില്ലാത്ത ലോകത്തേക്ക് നേരത്തേ ടിക്കറ്റെടുക്കുന്നത്. സ്വിറ്റ്സര്്ലന്റില്് മരുന്നകളുടെ സഹായത്തോടെയുള്ള ആത്മഹത്യ കുറ്റമകരമല്ല.അതുകൊണ്ട്...