ഭയഭക്തിയുള്ളവരാകാനുള്ള  പരിശീലനക്കാലമാണ് റമാദാന് മാസം.വിശപ്പിനോട് പൊരുതാനും ഭൌതീക ആസക്തികളോട് സമരം ചെയ്യാനുമുള്ള ശക്തിയാണ് ഓരോ നോന്പും വിശ്വാസിക്ക് നല്കുന്നത്.ആഹാരം കൂടിയാല് മാസം കൂടും ,മാംസം കൂടിയാല് കാമം കൂടും,കാമം കൂടിയാല് പാപം കൂടും,പാപം കൂടിയാല് നരകത്തിലേക്കുള്ള വഴി എളുപ്പമാകുമെന്നാണ് മഹാനായ സൂഫി പണ്ഡിതന് പറഞ്ഞത്.പകല് അന്നപാനീയങ്ങള് ഉപേക്ഷിച്ചതുകൊണ്ട് മാത്രം നോന്പുകാരനായിത്തിരണമന്നില്ലെന്നാണ് പണ്ഡിതര് പറയുന്നത്.
നോന്പ് മുറിയുന്ന കാര്യങ്ങള് ഉപേക്ഷിച്ച് മനസ്സും ശരീരവും ദൈവത്തിലര്പ്പിച്ച് വിശ്വാസികള് നോന്പാചരണം തുടരുകയാണ് പുണ്യങ്ങള് തേടി....

Comments

Popular posts from this blog

ഞാനൊരു സുഹൃത്താണോ???

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്...