വെടിപ്പുരക്ക് മംഗളം.......
ഒരു വാർത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പണ്ടൊരിക്കൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഒരു വാർത്താ സമ്മേളനം നടത്തി.ആലപ്പുഴയിൽ കൊല്ലപ്പെട്ട പോൾ ജോജ്ജ് മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച എസ് കത്തി വ്യാജമായി ഉണ്ടാക്കിയതാണെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തക്കെതിരയൊണ് ഇന്നത്തെ മുഖ്യൻ അന്ന് വാർത്താസമ്മേളനം വിളിച്ചത്.
അതിന്റെ പിറ്റേന്ന് ഇന്നും റേറ്റിംഗിൽ താഴെപോകാത്ത ആറ് മണി വാർത്തയിൽ ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന TNG ഈ വാർത്ത ഉണ്ടായതിനെപ്പറ്റി വിശദീകരിച്ചു.അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു.ഏത് അന്വേഷണവുമായും സഹകരിക്കാമെന്ന് ഉറപ്പ് നൽകി.ഒളിക്യാമറയുടെ സഹായത്തോടെ ആ വാർത്തയുടെ ഉടമസ്ഥരാകാൻ ഞാനും,ക്യാമറാ മാൻ രാജേഷ് തകഴിയും,സഹായികളായി ഈഥൻ സെബാസ്റ്റ്യനും,കുഞ്ഞുമോൻ ചേട്ടനും,വിനോദുമുണ്ടായിരുന്നു.
ആ വാർത്തയിലേക്ക് എന്നെ നയിച്ചത് അന്ന് കെഎസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയും,എന്റെ സഹോദരനുമായ ആർ.ബി.നിജോയായിരുന്നു.രണ്ടാഴ്ചയോളം ഉറക്കം നഷ്ടപ്പെട്ട ഞങ്ങൾക്കെല്ലാവർക്കും ആ വാർത്ത തന്ന ഊർജ്ജമാണ് ഇന്നും മാധ്യമപ്രവർത്തകനായി ഞാനും തകഴിയുമൊക്കെ ഇവിടെ ജീവിക്കുന്നത്.പോലീസിന്റെ കെട്ടിച്ചമക്കപ്പെട്ട കഥക്ക് മറുകഥയുണ്ടാക്കാനായതിൽ അഭിമാനിക്കുകയാണ് ഞാനിന്ന്,ഏഷ്യാനെറ്റ് ന്യൂസിന്റെ നേരോടെ നിർഭയം നിരന്തരം എന്ന മുദ്രാവാക്യം പോലും ആദ്യാമായി ഉപയോഗിക്കപ്പെട്ടത് എസ് കത്തി വാർത്തയോടനുബന്ധിച്ചാണ്.
വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു മാധ്യമസ്ഥാപനത്തിന്റെ വാർത്തയുടെ നിജസ്ഥിതി അറിയാൻ അതിന്റെ തലപ്പത്തിരിക്കുന്ന മാധ്യമ മഹാൻ സ്റ്റിംഗ് ഓപ്പറേഷൻ എന്ന് മാത്രം മുൻമന്ത്രി ശശീന്ദ്രനെ കുടുക്കാനുള്ള വാർത്തയെപ്പറ്റി പറഞ്ഞ് തടിയൂരുന്നു.ഇന്നലെ വരെ മറ്റ് ചാനലുകളിൽ പോലും പോയി ഈ മഹാൻ വീട്ടമ്മയാണ് പോലും മന്ത്രിയെ കുടിക്കിയതെന്ന് ആവർത്തിച്ചിരുന്നു.
എന്താടാ മൈ…എന്ന് ഇയാളെ രണ്ടെണ്ണം അടിച്ചിട്ട് വിളിക്കാൻ ഞങ്ങളുടെ TNG ഇല്ലാതെ പോയല്ലോയെന്ന് ഓർത്ത് വിഷമമുണ്ട്.
നെറികെട്ട ഈ മാധ്യമമഹാൻ മാധ്യമപ്രവർത്തകയെ അഭിസാരിക മാധ്യമപ്രവർത്തനത്തിനാണ് ഉപയോഗിച്ചത്.അതായത് ലൈംഗീകമായ വാക്കുകളിൽ മന്ത്രിയെക്കുടുക്കാൻ പുതുമാധ്യമചാനൽ ൊരു സംഘം വൃത്തികെട്ടവൻമാരെയും ഒരുവളെയും നിയോഗിച്ചിരിക്കുന്നു എന്നർത്ഥം.
അപരന്റെ കുളിമുറിയിൽ ഒളിക്യാമറ വച്ച് കുളിക്കുന്നതാരെന്നും,എങ്ങനെ കുളിക്കുന്നതെന്നും കണ്ടെത്തുന്നതും പോലുണ്ട് അപക്വമായ ഈ വാർത്ത പിടുത്തത്തിന് പിന്നിൽ.
സ്വന്തമായി മോഷണം മുതൽ കൊലപാതകം വരെ നടത്തി അതിന്റെ ദൃശ്യങ്ങൾ പകർക്കി റേറ്റിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന മാധ്യമസംസ്കാരം പാശ്ചാത്യനാടുകളിൽ പുത്തിരിയല്ല,പക്ഷേ അഛനും,സഹോദരൻമാരുമെല്ലാം ഉണ്ടെന്ന് കരുതുന്ന ഒരു മാധ്യമ പ്രവർത്തക താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി ഇമ്മാതിരി വെടിപ്പണി ചെയ്തതിൽ നന്നായി മനസ്ഥപിക്കണം,ഇല്ലെങ്കിൽ ഈ പ്രശ്നത്തിന്റെ പേരിൽ അവൾ മറ്റുള്ളവരുടെ കിടക്ക കൂടി പങ്കിടേണ്ടി വരും,അതും വാർത്തയായി അവതരിക്കും.തീർച്ചയാണ്.
ഞാൻ ശശീന്ദ്രനൊപ്പമല്ല,പക്ഷേ നെറികെട്ട മാധ്യമപ്രവർത്തനം നടത്തിയ സ്ഥാപനത്തിനെതിരാണ്.കുറച്ച് ആത്മാർത്ഥ ഈ ജോലിയോടുള്ളതിനാൽ പുതിയ മാധ്യമസ്ഥാപനത്തെയും അതിലെ ചിലരെയും വെടിക്കെട്ടുപുരയെന്നും വെടിക്കെട്ടുകാരെന്നും വിളിക്കാതിരിക്കാനും കഴിയില്ല,കാരണം അവർ തന്നെ പറയുന്നുണ്ട് അവരുടെ വാർത്തകൾക്ക് തീപിടിക്കുമെന്ന്.

Comments