നിരഞ്ജന് ബാഷ്പാഞ്ജലി....
മുഖം പോലുമില്ല അവസാനത്തെ ചുംബനം നൽകാൻ...
പക്ഷേ ഇന്ത്യ മുഴുവൻ അവനെ ചുംബനം കൊണ്ട് പൊതിഞ്ഞിരിക്കുന്നു
ശവമഞ്ചത്തിന്റെ പുറത്തെ യൂണിഫോമിൽ ചോരത്തുള്ളിയില്ല....
ചങ്ക് പൊട്ടി നിൽക്കുന്നവരുടെ നെഞ്ചിൽ അതേറെയുണ്ട്...
മകൾക്ക് ഇനി അഛനില്ല....ഭാര്യക്ക് ഇനി ഭർത്താവില്ല....അഛന് ഇനി മകനില്ല..
ബന്ധുക്കൾക്കിനി വീന്പളക്കാൻ പട്ടാളക്കാരനുമില്ല.....
നിരഞ്ജൻ ഒരു പേരല്ല.... അവൻ ഇന്ത്യനാണ്......
ഉഗ്രവാദികളുടെ ചങ്ക് തകർത്ത ഇന്ത്യൻ......
നീ മരിച്ചിട്ടില്ല...ഞങ്ങളുടെ ഉള്ളിൽ ധീരജവാനായി നീയുണ്ട്.......
ധീരമായി നീ യാത്ര പറഞ്ഞു....ഇന്ത്യയുടെ അഭിമാനം ഉയർത്തി.
ധീര ജവാന് സ്നേഹം നിറഞ്ഞ വിട...
ഇളകാത്ത നിന്റെ നെഞ്ചിൽ ചുംബിച്ചുകൊണ്ട്......
ഐപ്പ് വള്ളികാടൻ

Comments