Posts

Showing posts from 2019

കൊച്ചിയിൽ നിന്നും പകൽ വിമാനം പറക്കില്ല !!! No day flights in Cochin Air...

Image

കരിമണൽ തിന്നുന്നവർ.....

Image
കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ട് സമരം രൂക്ഷമാകുകയാണല്ലോ .. രണ്ടായിരത്തി നാലിൽ ഞാൻ മാധ്യമപ്രവർത്തനം പഠിക്കുന്ന കാലത്ത് , ഒരു അന്വേഷണപഠനം നടത്തുകയുണ്ടായി . കൊല്ലം മുതൽ ആലപ്പുഴയുടെ തെക്കേ അറ്റം വരെ പരന്ന് കിടക്കുന്ന കടൽതീരങ്ങളിൽ നിന്നും പൊതുമേഖലയും സ്വകാര്യ വ്യക്തികളും നടത്തുന്ന കരിമണൽ ഖനനത്തിന്റെ അന്വേഷണം . അന്ന് ജേർണലിസം ക്ലാസിൽ മാത്രം ഒതുങ്ങിയ അന്വേഷണ വിവരങ്ങൾക്ക് , വിലാപങ്ങൾക്ക് , വെളിപ്പെടുത്തലുകൾക്ക്   ഇന്നും പ്രസക്തിയുണ്ടെന്ന് കരുതുകയാണ് . ഈ അന്വേഷണം വീണ്ടും ഫേസ് ബുക്കിലൂടെ ഞാൻ പങ്കുവക്കുകയാണ് . അതിന് നിമിത്തമായത് കരിമണൽ ഖനനം ഏറ്റവും രൂക്ഷമായ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന പി . കെ . കുഞ്ഞാലിക്കുട്ടിയുടെ ഇന്ന് പത്രങ്ങളിൽ വന്ന പ്രസ്താവനയാണ് . അതും ഞാനിവിടെ പങ്ക് വക്കുന്നുണ്ട് , മറ്റൊന്ന് നിലവിലെ വ്യവസായ മന്ത്രിയായ ഇ പി ജയരാജന്റെ സുനാമി പരാമർശമാണ് . ഞാൻ പത്രപ്രവർത്തനം പഠിച്ച രണ്ടായിരത്തി നാലിലാണ് ആലപ്പാട്ടും ആറാട്ടുപുഴയിലുമൊക്കെ സുനാമി ആഞ്ഞടിച്ചത് . കരിമണലിന്റെ കഥ പറയുകയാണ് .. ...